india4 months ago
കേരളത്തെ വീണ്ടും പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ദുരന്തകാലത്തെ എയര്‍ലിഫ്റ്റിങ് സേവനത്തിന് ചിലവായ 132.62 കോടി തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം
എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു