ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടം കണക്കാതെയാണ് എയര്‍ ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 321 കോടിരൂപ എയര്‍ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി...
ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി. 122 യാത്രക്കാരുമായി ഭോപാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് പക്ഷിയിടിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്നു വിമാനം പൈലറ്റുമാര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍...
കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര് ഫൈല്മോന് രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഉഡാന്‍ പദ്ധതി പ്രഖ്യാപിച്ചു. മണിക്കൂറിന് 2500 രൂപ നിരക്കില്‍ രാജ്യത്തിനകത്ത് വിമാനയാത്ര സാധ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി പ്രകാരമുള്ള എയര്‍ ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും....