ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്ന് അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകാനുള്ള ബോയിംങ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ ആരും ഇല്ലാത്തിരുന്നതിനാല്‍ ആളപായമില്ല. തീ...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ പ്രവര്ത്തകന് അനില്‍ ഗല്‍ഗലി നല്കിയ അപേക്ഷയിലാണ് ഈ മറുപടി. ചുമതലയേറ്റതുമുതല്‍ രാജ്യത്തിനകത്തും പുറത്തുമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡിങ് പാസുകള്‍...
മസ്കറ്റ്: വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ഐഎക്സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം...
ദുബൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. ഏകീകരിച്ച നിരക്കനുസരിച്ച് 12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടക്കണം. ഈ...
പട്ന: ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്ന സ്വദേശിയായ യാത്രക്കാരന് പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ജി 8...
ജൈവ ഇന്ധനം ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി പരാതിയ വിമാനം ലക്ഷ്യം കണ്ടു. ഡല്‍ഹി വിമാനത്താവളത്തിലാണ് പരീക്ഷണപ്പറക്കലിന് ശേഷം വിമാനം ഇറങ്ങിയത്. 72 സീറ്റുകളുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത്....
ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പ് പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഫ്ളെയിങ് അലവന്‍സ് ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം...
ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലെക്കെത്തിക്കാന്‍ സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതായി സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍...
ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്ക്കാലം പിന്മാറി. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതു സംബന്ധിച്ച...