വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്.
ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍...
തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി...
സാമ്പത്തികബാധ്യതയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങുമെന്ന് സൂചന. ഇന്ധനം നല്കിയ ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുക എയര്‍ ഇന്ത്യ നല്‍കാനുണ്ട്. സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍...
വിമാനത്തില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.ദില്ലി – ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നോസ്...
സൗദി അറേബ്യയില്‍നിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എയര്‍ ഇന്ത്യ നീക്കി. അനുവദനീയമായ അളവില്‍ സംസം വെളളം എടുക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ സംസത്തിന്റെ ക്യാനുകള്‍ കയറ്റുന്നത് താല്‍ക്കാലികമായി തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്ത്. വിമാനങ്ങളില്‍ സംസം ക്യാനുകള്‍ വെക്കാന്‍ സ്ഥലപരിമിതിയുണ്ടെന്ന് കാണിച്ചാണ് എയര്‍ഇന്ത്യ സംസം ക്യാനുകള്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്റിംഗിനിടെ റണ്‍വെയില്‍ ഉരസുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള...
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍...
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. നിലവില്‍ കമ്പനിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്ക്. എയര്‍ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലുംതരത്തിലുള്ള പ്രതികരണം നടത്തുന്നതിന് കമ്പനിയുടെ മാനേജിങ്...