25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്
മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്‍ ചികിത്സ തേടിയ ജെയ്റ്റ്ലി ജീവന് രക്ഷാ ഉപകരണങ്ങളുടെ...
മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്പ്പറേഷന് മെമ്പര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി....
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു....
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര...