എ ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഓ ഇ എം/ഓ എം എം authorized Vendor അല്ലാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ...
പ്രതിപക്ഷം ഉന്നിയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ വ്യവസായ മന്ത്രി തയ്യാറായിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അന്വേഷണം നടക്കുന്നതിനിടെയാണ് കൊട്ടിഘോഷിച്ച് സർക്കാർ ഉദ്ഘാടനം നടത്തിയത്.
നിർമിതബുദ്ധി ക്യാമറയ്ക്കുമാത്രം നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കെൽട്രോണിന്റെ വിശദീകരണം പക്ഷെ 123445 രൂപയ്ക്കാണ് ക്യാമറകൾ വാങ്ങിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.