സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി . ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു....
ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം.
നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.
കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്താവും തീരുമാനം എന്നാണ് അറിയേണ്ടത്.
നിയമലംഘനം കണ്ടെത്തിയാൽ ഇവർക്ക് ഉടനടി വിവരം ലഭിക്കില്ല. തപാൽ വഴി മാത്രമേ ഇവർക്ക് വിവരം നൽകാൻ കഴിയൂ.ഇതിന് ഏഴു മുതൽ 13 ദിവസം വരെ സമയമെടുക്കും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം.
അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്.
പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്നു
മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്