പിണറായിസര്‍ക്കാരിന്റെ ഗതാഗതപരിഷ്കാരം ഇനിയാരൊക്കെയാണ് കുടുങ്ങുക എന്ന് കണ്ടറിയുകതന്നെ!
ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.
പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു. ഉപകരാറുകാര്‍ നിയമപരമാണ്.
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി നടത്തുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. 150 കോടിയോളം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ ഉപയോഗിച്ച് നടത്തിയിരിക്കുന്നത്. എറണാകുളം...