ബിജെപി അധ്യക്ഷന്‍ അണ്ണാമലയുമായുള്ള തര്‍ക്കങ്ങളാണ് കാരണം.
പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശികലയുടെ വരവ് ചര്‍ച്ചയാകുന്നു
തമിഴ്നാടില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മേട്ടൂര്‍ സിറ്റി യൂണിറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്, മുന്‍ മന്ത്രി എ. മുഹമ്മദ് ജോണ്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ...
ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്നാട് നിയമമന്ത്രി സി.വി ഷണ്മുഖം രംഗത്തെത്തി. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന്...
ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ”ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ്...
ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്....
അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ...
ചെന്നൈ: ആന്ധ്രപ്രദേശിനു പിന്നാലെ തമിഴ്നാട്ടിലും ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും പിന്തുണയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞതോടെയാണ് മോദിയുടെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ സഖ്യം...