അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്
സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി കണ്ണൂരില്‍ നിര്‍വഹിക്കും
കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സിപിഎം മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ്...
റോഡ് ക്യാമറയുടെ പിഴയിൽനിന്ന് മന്ത്രിമാരടക്കുള്ള വി.ഐ.പി കളെ ഒഴിവാക്കാൻ നിയമമില്ലെന്ന് വിവരാവകാശരേഖ . ഇത്തരം പിഴകളിൽനിന്ന് ഒഴിവാകുന്നത് ക്രമസമാധാനപാലകർക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും മാത്രമാണെന്ന് പാലക്കാട് സ്വദേശി ബോബൻ മാട്ടു മന്തക്ക് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു.
ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും
എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാല്‍ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവില്‍...
എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
കോഡൂര്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ മുര്‍ഷിദ് എം.ടി നല്കിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തുത്.
ക്യാമറ പദ്ധതിയില്‍ നേരിട്ടല്ലെങ്കിലും നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്നോപാര്‍ക്കിലെ ട്രോയിസ് ഇന്‍ഫോടെക്
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.