കൊവിഡ് ബാധിച്ച് ചികിത്സയിലായില്‍ കഴിയുന്നതിനിടെയാണ് മരണം
ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു
ന്യൂഡല്‍ഹി: ബി.ജെ.പി യഥാര്‍ഥത്തില്‍ പുറത്തിറക്കേണ്ടിയിരുന്നത് പ്രകടനപത്രികയായിരുന്നില്ല, മാപ്പപേക്ഷ ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പൊതു തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികയിലെ കവര്‍പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെയാണ് പട്ടേല്‍ ട്രോളിയത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികയില്‍...
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം...
ന്യൂഡല്‍ഹി: ആര്.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു. ആര്.എസ്.എസ്...
ഗാന്ധി നഗര്‍: കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി എത്തുമെന്ന് സൂചന നല്കി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍. 2019-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പട്ടേല്‍ പറഞ്ഞു....
അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ ഭാവി റോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍. കഴിഞ്ഞ 16വര്‍ഷമായി സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് അഹമ്മദ് പട്ടേല്‍....
അഹമ്മദാബാദ്: ആവേശകരമായ പ്രചാരണങ്ങള്‍ക്കുശേഷം ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംങ് ബൂത്തിലേക്ക്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദങ്ങളായത്. അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് പോളിങ്ങ് ബൂത്തിലെത്തുമ്പോള്‍...