വാഷിങ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്താനില്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തുവരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്താനു നല്കി വരുന്ന ധനസഹായം...
അഫ്ഗാനിസ്താനിലെ പാക് സ്ഥാനപതിയെ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ആറുമണിക്കാണ് നയര് ഇക്ബാല്‍ റാണ എന്ന പാക്കിസ്താന് ജനറല്‍ ഓഫ് കോണ്‍സലറ്റിനെ വെടിവെച്ചു കൊന്നത്. ഇക്ബാല്‍ റാണയുടെ മരണം പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തന്റെ വസന്തിയുടെ അടുത്തുള്ള ഷോപ്പിനരികില്...
അഫ്ഗാനിസ്താനില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സാപ്പിന് നിരോധനം. വെള്ളിയാഴ്ച മുതലാണ് അഫ്ഗാനിസ്താനില്‍ വാട്ട്സാപ്പിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുപത് ദിവസത്തേക്കാണ് നിരോധനം. അഫ്ഗാന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ടെലികോം...
ബ്രസല്‍സ്: അഫ്ഗാനിസ്താനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ നാറ്റോയുടെ തീരുമാനം. നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗാണ് ഇക്കാര്യമറിയിച്ചത്. നാറ്റോയിലെ മുഴുവന്‍ അംഗരാജ്യങ്ങളും ഇക്കാര്യത്തില്‍ താല്പര്യം അറിയിച്ചതായും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ...
കാബൂള്‍: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ വ്യോമാക്രമണം: 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ...