128 പന്തില്‍ 201 റണ്‍സെടുത്ത മാക്സ്വെല് തന്നെയാണ് കളിയിലെ താരം.
ഇതാദ്യമായാണ് അഫ്ഗാന് ലോകകപ്പില്‍ 2 വിജയങ്ങള്‍ നേടുന്നത്.
തുടര്‍ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്‍ഡ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബുധനാഴ്ച രാവിലെ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. റോഡരികില്‍ സ്ഥാപിച്ച ബോംബ്...
കെ. മൊയ്തീന്‍കോയ 17 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന് വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് അമേരിക്ക-താലിബാന് സമാധാന ചര്‍ച്ച. 2001-ല്‍ അമേരിക്കയും നാറ്റോ സഖ്യവും തകര്‍ത്ത അതേ താലിബാന് മുന്നില്‍ ‘അഭിമാനകര’മായ പിന്‍വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ്...
മോസ്കോ: തീവ്രവാദ ആക്രമണങ്ങള്‍ പതിവായ അഫ്ഗാനിസ്താനില്‍ സമാധാനത്തിന്റെ പാത തുറന്നിട്ട് റഷ്യയില്‍ ചര്‍ച്ച. റഷ്യ, അഫ്ഗാനിസ്താന്, താലിബാന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ യു.എസ്, ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്....
കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ നാസിര്‍ മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്ഫോടനമുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍...
ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. സൈനികേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്‍ നിന്ന്...