പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം.
ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സംഭവത്തില്‍ തേജസ്വി മാപ്പുപറഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു....
ചരക്കുവിമാനങ്ങള്‍, എയര്‍ ബബ്ള് കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് തുടരും.
ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം
തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി...
മോസ്കോ: തീപിടിച്ച യാത്രാവിമാനം മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രാഷ്ലാന്റ് ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഞായറാഴ്ചയാണ് മോസ്കോയിൽ നിന്ന് മുർമൻസ്ക് നഗരത്തിലേക്ക് പുറപ്പെട്ട വിമാനം പുറകുവശത്ത് തീപിടിച്ചതിനെ തുടർന്ന് നിലത്തിറക്കിയത്. 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തീഗോളമായി...
ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്ന് അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകാനുള്ള ബോയിംങ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ ആരും ഇല്ലാത്തിരുന്നതിനാല്‍ ആളപായമില്ല. തീ...
കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന...
ബ്രിസ്റ്റോള്‍: കടുത്ത കാറ്റില്‍ നിയന്ത്രണം തെറ്റിയ വിമാനത്തെ റണ്‍വേയില്‍ കുറുകെ ഇറക്കി താരമായി പൈലറ്റ്. ലണ്ടനിലെ ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് ആളുകളെ ഞെട്ടിച്ച സംഭവമുണ്ടായത്. നിലത്തിറങ്ങാന്‍ തയ്യാറായ വിമാനത്തിനെതിരെ ശക്തമായ കാറ്റ് അടിച്ചതോടെ ലാന്റിങ് അപകടത്തിലാവുകയായിരുന്നു. എന്നാല്‍...
മുംബൈ: ആകാശത്ത് രണ്ട് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320ഉം എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്ത് നേര്‍്ക്കുനേര്‍ വന്നത്. 700 മീറ്റര്‍ മാത്രം അകലെയായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി...