Culture7 years ago
പരസ്യത്തിനായി മോദി സര്‍ക്കാര്‍ പൊടിച്ചത് 3755 കോടി
അധികാരത്തിലേറിയതിന് ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച്...