Article2 years ago
സാഹസികത അവിവേകത്തിന് വഴിമാറുമ്പോള്‍
പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍...