kerala2 years ago
അഡ്വ. എം.കെ സക്കീര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാകും
പി.എസ്.സി മുന്‍ ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്മാന് തെരഞ്ഞെടുപ്പ് ഉടന്‍...