Views6 years ago
അശ്ലീല തമാശകള്‍ക്ക് നിര്‍മ്മിച്ച പേജിന്റെ പേരു മാറ്റി ഉപയോഗിക്കുന്നു; രാഹുല്‍ ഈശ്വറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
രണ്ട് മില്യണ്‍ ലൈക്ക് ഉള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അശ്ലീല തമാശകള്‍ക്ക് വേണ്ടി നിര്‍മിച്ചതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ. പിന്നീട് പേര് മാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി ഉപയോഗിക്കുകയായിരുന്നു. തെളിവുകള്‍ നിരത്തിയാണ് സോഷ്യല്‍...