Video Stories2 months ago
നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി
അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ടു അധികൃതര്‍ നല്കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്ട്രേഷന് ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു. 2024ല്‍...