News1 day ago
ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ജോര്‍ജിയയില്‍ ഗേ ദമ്പതികള്‍ക്ക് നൂറു വര്‍ഷം തടവ്
വില്യം, സക്കറി സുലോക്ക് എന്ന സ്വവര്‍ഗ ദമ്പതികളെ നൂറു വര്‍ഷം തടവിന് ശിക്ഷിച്ചതായി വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.