kerala9 months ago
അടൂര്‍ അപകടം: കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയത് മനപ്പൂർവമെന്ന് ആർ.ടി.ഒ റിപ്പോർട്ട്
കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.