കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്‍ന്നാണ് ഹാജരായത്.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന് ആവശ്യപ്പെട്ടു.
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തില്‍ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും എഡിഎമ്മിന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് വി.ഡി. സതീശന്
സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി തേടണമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രശാന്തന്റെ മൊഴി.
കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കലക്ടര്‍ അടക്കമുള്ളവരുടെ മൊഴി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത രേഖപ്പെടുത്തിയിരുന്നു.