കണിയാമ്പറ്റ സ്വദേശികളായ ഹര്ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര് കണ്ടെത്തിയത്.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള് തമ്മിലാണ് തര്ക്കമുണ്ടായത്.
കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വാങ്ങാന്പോലും പോകാന് പണമില്ലെന്ന് ബന്ധുക്കള് പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പോയ സമയത്താണ് മര്ദനമേറ്റത്.
കാട്ടിക്കുളം: ബാവലി ദുരിതാശ്വാസ ക്യാമ്പിലെ അരി കടത്തല് ചോദ്യം ചെയ്ത ആദിവാസി യുവാവിനെ ബാവലി ടൗണില് ഡി വൈ എഫ് ഐ പ്രവര്ത്തകര് ഓടിച്ചിട്ട് മര്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബാവലി ടൗണില്...
മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തിലെ കൂടുതല് വിവരങ്ങള് പുറത്ത് വരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മധുവിന് മരിച്ച ദിവസം കൂടാതെ മുന് ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മധുവിന്റെ ശരീരത്തില് അടിയുടെ അന്പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സ കിട്ടാതെ മധ്യവയസ്കനായ ആദിവാസി മരിച്ചു. നിലമ്പൂര് പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. അസുഖത്തെ തുടര്ന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചു മൂന്നു മണിക്കൂര്...