Culture6 years ago
കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ വെടിയുതിര്‍ത്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപമാണ് സംഭവം. ലക്നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേ ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു....