ഇവർ വാങ്ങി കഴിച്ച കോഴിക്കറി വെന്തില്ലെന്ന് പറഞ്ഞാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണീച്ചറുകളും തകർക്കുകയും ചെയ്തത്.
നേര്യമംഗലത്ത് പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി അഷ്കര്‍ അലി (26) ആണ് മരിച്ചത്. അടിമാലി ചീയപ്പാറയിലാണ് സംഭവം.നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....
കഴിഞ്ഞ ബുധനാഴ്ച അടിമാലി സ്റ്റേഷന് പരിധിയിലെ വാളാറിയിലാണ് സംഭവം.
ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇതൊന്നും നടന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുന്നറിയിപ്പ്.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കര്ണന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.