നേരത്തെ പ്രഖ്യാപിച്ച തിയതി അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കവെയാണ് തിയതി നീട്ടിയുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാലാവധി നാളെ അവസാനിക്കും. സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും കാര്‍ഡില്‍ നിന്നും...
ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹഫ് പോസ്റ്റ് ഓഫ് ഇന്ത്യ. പാച്ച് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ച് ആധാറില്‍ എന്‍ റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആധാര്‍ പദ്ധതി ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ സിംഗ്. ആധാറിലെ വിരലടയാളവുമായി യോജിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്നാണ് ലോക്സഭയില്‍ സുശീല്‍ കുമാര്‍ പറഞ്ഞത്....
വ്യാജ അക്കൗണ്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നു. പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാനാണ് ഫേസ്ബുക്ക് അധികൃതര്‍ ആലോചിക്കുന്നത്. ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ്...
ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള 210 വെബ്സൈറ്റുകള്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങള്‍...
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കല്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും നല്കി...
ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ...
ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സമയപരിധി സെപ്തംബര്‍...