ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, മുംബൈ ഹൈക്കോടതികളിലുള്ള...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെ പ്രശ്ന പരിഹാരത്തിന് താല്കാലിക തിരിച്ചറിയല്‍ നമ്പറുമായി സവിശേഷ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) രംഗത്ത്. വിവിധ സേവനങ്ങളുടെ ഭാഗമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ആധാര്‍ നമ്പറിനു പകരം ഈ താല്‍ക്കാലിക...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളത്തരങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ. എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തിലാണ് രചനയുടെ പ്രതികരണം. നേരത്തെ 500 രൂപ നല്കിയാല് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത...
ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടി. അവസാന തിയതി 2018 മാര്‍ച്ച് 31 വരെയായാണ് ദീര്‍ഘിപ്പിച്ചത്. കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ ആധാര്‍ കാര്‍ഡ് സ്വന്തമായി ഇല്ലാത്തവര്‍ക്കാണ് ഈ...
വാഷിങ്ടണ്‍: യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് കൊണ്ട് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കിയെന്ന് ആധാറിന്റെ ഉപജ്ഞാതാവ് നന്ദന് നീലേകനി. നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ് വലിയ തോതില്‍...
ന്യൂഡല്‍ഹി: ആദായനികുതി അടക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ഭൂഷണ് പാണ്ഡെ. നികുതിദായകര്‍ ഈ മാസം 31നു മുമ്പ് ആധാര്‍,...
ന്യൂഡല്‍ഹി: സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. എന്റോള്‍മെന്റ് സോഫ്റ്റ്വെയറിലെ പിഴവു മൂലമാണ് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍...