വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദാനി ഫൗണ്ടേഷന്റെ ഗുജറാത്തിലെ ജികെ ജനറല്‍ ആസ്പത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ ആയിരം കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് നിയമസഭയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗൗതം അദാനിയുടെ ആസ്പത്രിയില്‍ നടന്ന മരങ്ങളെ സംബന്ധിച്ച് ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് നേതാവ്...