രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
2000 കോടിയുടെ വരുമാനമാണ് ജനുവരി 31ന് അവസാനിക്കുന്ന ഓഹരിവിറ്റഴിക്കലിലൂടെ പ്രതീക്ഷിക്കുന്നത്.
ഇതോടെ എന്‍ഡിടിവിയുടെ 64.7ശതമാനം ഓഹരികളും ഗൗതം അദാനിയുടെ കൈവശമായി.
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല.
മുമ്പ് ബംഗാളിലെ സിംഗൂരിലെ പോലെ കുത്തകവ്യവസായിക്ക് വേണ്ടി മറ്റൊരു നരനായാട്ടിന് സി.പി.എം തയ്യാറാകില്ലെന്നാണ ്കരുതപ്പെടുന്നത്.
നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറികളെ തുറമുഖ പ്രദേശത്തേക്ക് സമരക്കാര്‍ കടത്തി വിട്ടില്ല.
മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.
വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം.
മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണറാണ് കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി
വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.