ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്കിയത്
വിഷയത്തില് ഇന്നും എം.പിമാര് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കും
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്ക്കും എം.എല്.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്ക്കാറുകളെ വീഴ്ത്താനും കോടികള് ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന് മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്ക്കാറിനിപ്പോള് മിണ്ടാട്ടമില്ല
ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആര്ബിഐ വ്യക്തമാക്കി
വിഴിഞ്ഞത്ത് തുറമുഖം പണിയുന്നതിലൂടെ രാമസേതു( ശ്രീലങ്കക്കും ഇന്ത്യക്കും ഇടക്കുളള മണല്തിട്ട) തകരാന് പോകുകയാണെന്നും ഇത് രാമകോപത്തിന് ഇടയാക്കിയതാണ് തകര്ച്ചക്ക ്കാരണമെന്നുമാണ് സ്വാമി കുറിച്ചത്.
മോദി സര്ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്കരണവും മറ്റും അംബാനിയില്നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്ക്കാരിന്രെ ഒത്താശയോടെയായിരുന്നു.
നിക്ഷേപകരില് പൂര്ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്ത്താക്കുറിപ്പില് അറിയിച്ചു
നിലവില് ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില് ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന് ചുമതലപ്പെട്ട സ്ഥാപനങ്ങള് എന്ന നിലയിലാണ് ഇവയുടെ മേല്നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല് സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
2000 കോടിയുടെ വരുമാനമാണ് ജനുവരി 31ന് അവസാനിക്കുന്ന ഓഹരിവിറ്റഴിക്കലിലൂടെ പ്രതീക്ഷിക്കുന്നത്.