ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഓഹരിവിപണി തടസ്സപ്പെടാതിരിക്കാന്‍ കോടതി പ്രത്യേകസമിതിയെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതിലേക്ക് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളുടെ പേരുകള്‍ നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു
അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം. അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു.
ജനുവരി 24ന് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍നിന്ന് ഒലിച്ചുപോയത്.
ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തെയാണ് സെബിക്കായി കോടതിയില്‍ ഹാജരായത്.
ഓഹരിവിപണിയില്‍ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും 20,000 കോടിയുടെ ഓഹരിവില്പന നിര്‍ത്തിവെക്കുകയുമായിരുന്നു.
ഇതിന് കടപ്പെട്ടിരിക്കുന്നത് കോണ്ഗ്രസിന്രെ നേതൃത്വത്തോടാണ്.
ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പരിശുദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്
വിഷയത്തില്‍ ഇന്നും എം.പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും