ഈ കുംഭകോണത്തിലൂടെ നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് അദാനി കുറഞ്ഞ തുകയ്ക്ക് കല്ക്കരി വിറ്റ് ആയിരക്കണക്കിന് കോടി രൂപ കൊളളയടിച്ചെന്നും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി പറഞ്ഞു.
ഗൗതം അദാനി ഉള്പ്പടെയുള്ളവര് ഊര്ജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികള് സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്ക്ക് പണം നല്കിയിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് അന്വേഷിക്കുന്നത്.
സെബിയുടെ നിയന്ത്രണാധികാരങ്ങളില് ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.
മോദി 'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നതിന് പകരം 'അദാനി കീ ജയ്' എന്ന് പറയണമെന്നും രാഹുല് ഗാന്ധി.
പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകില്ലെന്ന് രാഹുല് ഗാന്ധി പറയുന്നു
അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എന്.സി. പി അധ്യക്ഷനും മുന് കേന്ദ്രമന്ത്രിയുമായ ശരദ് പവാര്. പല പാര്ട്ടികള് ഒന്നിക്കുമ്പോള് വ്യത്യസ്ത അഭിപ്രായങ്ങള് ഉണ്ടാവുക സ്വാഭാവികമാണ്. സവര്ക്കര് വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്ജുന് ഖാര്ഗെയുടെ...
അദാനിയുടെ മുഴുവന് ഓഹരികള്ക്കും ഇന്ന് നഷ്ടം നേരിട്ടു.
പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനുള്ള ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു
അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.