Culture7 years ago
ദിലീപിന്റെ അഭിഭാഷകനെ മാറ്റി; അന്ന് നിഷാലിന് വേണ്ടി ഹാജരായ ബി.രാമന്‍പിള്ള ഹാജരാകും
കൊച്ചി: നടി അറസ്റ്റിലായ കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റി. അഡ്വ രാംകുമാറിനെ മാറ്റി ബി. രാമന്പിള്ളയെ പകരം നിയമിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ...