കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയ ഗുഢാലോചന കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്...
പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര്. തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്. സസ്പെന്‍സും ഹൊററും പ്രധാന്യമുള്ള ചിത്രമാണ് മോഹനി. കഴിഞ്ഞ ദിവസം...
തലശ്ശേരി: നടി പ്രണതിയെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താരത്തിന്റെ അമ്മാവനെ മജിസ്ട്രേറ്റ് കോടതി റിമാന്റില്‍. തലശ്ശേരി സ്വദേശി അരവിന്ദ് രത്നാകറിനെയാണ് നടപടി. ഇയാളില്‍ നിന്നും തോക്കും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ്...
കൊച്ചി: നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ...
കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ജാമ്യാപേക്ഷയില്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ...