Culture7 years ago
ദിലീപിനെ തിരിച്ചെടുക്കാന്‍ പറഞ്ഞിട്ടില്ലെന്ന് നടി ഊര്‍മ്മിള ഉണ്ണി
കോഴിക്കോട്: നടന് ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാന്‍ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഊര്‍മ്മിളഉണ്ണി. താനങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാദവിഷയത്തോടുള്ള നടിയുടെ പ്രതികരണം. ‘യോഗം...