More8 years ago
‘സമ്മര്‍ ഇന്‍ ബത്ലഹേം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ ജയറാമിന് പൂച്ചയെ അയച്ചതാര്: ചിത്രത്തിലഭിനയിച്ച നടി ശ്രീജയ പറയുന്നു
സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയില്‍ നടന് ജയറാമിന് പൂച്ചയെ അയക്കുന്ന ഒരു രംഗമുണ്ട്. സിനിമ കണ്ട എല്ലാവരേയും ആകാംക്ഷയിലാഴ്ത്തിയ ആ രംഗത്തില്‍ ആരാണ് പൂച്ചയെ അയച്ചതെന്ന് പ്രേക്ഷകര്‍ക്ക് അറിയില്ല. നാലു കസിന്‍സില്‍ ഒരാളാണ് അത്...