More7 years ago
‘മുസ്ലിം ആയതിനാല്‍ ആരും വീട് നല്കാന് തയാറാവുന്നില്ല’; ദുരനുഭവം പങ്കുവെച്ച് സീരിയല്‍ നടി
മുംബൈ: മുസ്ലിം ആയതിനാല്‍ തനിക്ക് ആരും വീട് നല്കാന് തയാറാവുന്നില്ലെന്ന് തുറന്നടിച്ച് സീരിയല്‍ നടി രംഗത്ത്. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ ഷിറീന് മിര്‍സയാണ് ഫേസ്ബുക്കിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട് അന്വേഷിക്കുകയാണെന്നും എന്നാല്‍ മുസ്ലിം...