More8 years ago
തടികൂടിയ ശരണ്യമോഹനെ പരിഹസിച്ചവര്ക്ക് ചുട്ടമറുപടിയുമായി ഭര്‍ത്താവ്
വിവാഹശേഷം തടികൂടിയ ശരണ്യമോഹന്റെ ഫോട്ടോക്ക് കീഴില്‍ പരിഹസിച്ചവര്ക്ക് ചുട്ടമറുപടിയുമായി ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് രംഗത്ത്. ചില ട്രോളുകള്‍ക്ക് ശരണ്യതന്നെ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവും മറുപടിയുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരവിന്ദ് മറുപടി...