അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് നടിമാരുടെ പ്രതികരണം.
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ ഭയപ്പെടുത്തിയ സംഭവം താന്‍ വിവരിച്ചതെന്ന് രേവതി പറഞ്ഞു. ഇന്നലെ ഡബ്ല്യുസിസി കൊച്ചിയില്‍...