More7 years ago
വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് നടി ലിജോമോള്‍
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ലിജോമോള്‍. എന്നാല്‍ ഇപ്പോള്‍ ലിജോമോള്‍ വിവാഹിതയാണെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന് ഷാലു റഹീമിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു...