കഴിഞ്ഞ ആഴ്ചയാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി തമിഴകത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
ഖുഷ്ബു സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കി. ഖുശ്ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത്ഭുതമൊന്നുമില്ല. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.
ബിജെപി അധികാരത്തില്‍ എത്തിയ ശേഷമാണ് നിങ്ങള്‍ ഹിന്ദുവാേേണാ മുസ്ലിമാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് ആരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല
സംസ്ഥാനത്ത് വലിയതോതില്‍ ബി.ജെ.പി. വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ഖുശ്ബുവിന്റെ വരവ് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും ഗുണ്ടുറാവു പറഞ്ഞു. രാഷ്ട്രീയം മാത്രമല്ല, മറ്റു ചില കാരണങ്ങള്‍ കൊണ്ടു കൂടിയാണ് ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് എല്‍ മുരുകന്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി എന്നിവരുടെ സാന്നിധ്യത്തിലാകും പാര്‍ട്ടി പ്രവേശം
ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള...
സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു.
ഹാത്രസ് യുവിതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തു.