നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്മാരും കേസില്‍ ദിലീപിന് പിന്തുണ നല്കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കൈരളി ഓണ്‍ലൈനാണ്...
ദിലീപ് ഷോയില്‍ പങ്കെടുത്ത സമയത്ത് കാവ്യ മാധവനുമായി വഴക്കുണ്ടായെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് മലയാളത്തിലെ യുവനടി നമിത പ്രമോദ്. അമേരിക്കയിലെ ദിലീപ് ഷോക്ക് പോയപ്പോള്‍ കാവ്യയുമായി അടിപിടിയുണ്ടായെന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. സത്യത്തില്‍ അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പറയുകയാണ്...