മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്
ഞങ്ങളുടെ രാജ്യത്തിന്റെ പേര് വലിച്ചിഴക്കാതെ നിങ്ങളുടെ രാഷ്ട്രീയ യുദ്ധം ചെയ്തോളൂ എന്ന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്ക്കെതിരെ കേസ്. വിക്രോളി പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിച്ചിരുന്നു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് താക്കറെയെ...
കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിക്കുന്നു.
പ്രകാശ് രാജ് നേരത്തെയും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി താരങ്ങളായ സ്വര ഭാസ്ക്കറും കുബ്ര സെയ്റ്റും. നികുതിദായകരുടെ പണം നല്ല ആവശ്യങ്ങള്‍ക്ക് ചിലവാക്കണമെന്നായിരുന്നു ഇവരുടെ വിമര്‍ശനം....
രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു
കങ്കണ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്‍ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബോളിവുഡിലെ സുപ്രധാന അംഗമായിരുന്നിട്ടു പോലും ഒരു കൊതുകോ ഈച്ചയോ മരിച്ച പോലെയാണ് സുശാന്തിന്റെ വാര്‍ത്ത ആളുകള്‍ കൈകാര്യം ചെയ്തത്. ഇപ്പോഴും ചിലര്‍ മാത്രമാണ് സംസാരിക്കുന്നത്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയി. ബാങ്കുവിളിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ മുസ്ലിം പളളികളിലെ ബാങ്കുവിളിയുമായി താരതമ്യപ്പെടുത്തുകയായിരുന്നു തഥാഗതാ റോയി. പടക്കം പൊട്ടിക്കുന്നത് കൊണ്ട് കുഴപ്പമാണെന്നും...