ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലാണ്. മൂന്നാം ദിവസമായ ഇന്ന് രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ നീക്കം.
നേരത്തെ, വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ നടിയുടെ സഹോദരി രംഗോലി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയിരുന്നു.
റാണി ലക്ഷ്മി ഭായിയുടെ കോട്ടതകര്‍ന്ന പോലെ തന്റെ വീടും തകര്‍ന്നു. സവര്‍ക്കറെ ജയിലിലടച്ചപോലെ എന്നെയും ജയിലിലടക്കാന്‍ ശ്രമിക്കുന്നു അവര്‍. അസഹിഷ്ണുതാസംഘങ്ങള്‍ അസഹിഷ്ണുത അനുഭവിക്കുന്നവരുടെ വേദനയെക്കുറിച്ച് ചോദിച്ചു നോക്കണമെന്നും കങ്കണ പറഞ്ഞു. ഇതാണ് ആമിര്‍ഖാനെ പരാമര്‍ശിച്ച് നടത്തിയിട്ടുള്ളത്....
സോഷ്യല്‍മീഡിയയിലൂടേയും മറ്റും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും താരങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാനും നടി കങ്കണ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ മുബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ശേഷം കോടതി ഈ വിഷയത്തില്‍...
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാറിനുമെതിരെ നിലപാടെടുത്ത നടിയാണ് കങ്കണ.
ബിജെപി വക്താവായി മാറിയ കങ്കണ ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രീതി നേടാന്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അടുത്ത ദിവസങ്ങളില്‍ നടത്തിയത്.
ബോളിവുഡ് ഹോളിവുഡില്‍ നിന്ന് കടമെടുത്തതാണ്. ഇന്ത്യന്‍ സിനിമാ വ്യവസായമാണ് ഉള്ളത്. അതില്‍ കലാകാരന്മാരും
കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ നിയമത്തിനിതെരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
മുംബൈ: ബോളിവുഡ് നടി ഊര്‍മിള മാതോണ്ട്കറെ അധിക്ഷേപിച്ച് കങ്കണ റണാവത്ത് രംഗത്ത്. ഊര്‍മിള മാതോണ്ട്കറെ സോഫ്റ്റ് പോണ് താരം എന്ന് അധിക്ഷേപിക്കുകയായിരുന്നു കങ്കണ. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ബോളിവുഡിനെ ഒന്നടങ്കം ആക്ഷേപിച്ചതിനെ ചോദ്യം ചെയ്തതിനാണ് ഊര്‍മിളയെ...