സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി
ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു
ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്
സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിലെത്തിച്ചത്
അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കുറ്റബോധമില്ലെന്നാണ് ബോബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്
മുന്‍കൂര്‍ ജാമ്യം നേടാനുള്ള ബോചെയുടെ നീക്കം പൊലീസ് പൊളിച്ചു
വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്
മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്കി