Culture4 years ago
‘വാതുക്കല് വെള്ളരിപ്രാവിന്’ ചുവടുവെചച്ച് നടി ഗ്രേസ് ആന്റണി, വീഡിയോ വൈറല്‍
കൊച്ചി: ‘വാതുക്കല് വെള്ളരിപ്രാവിനൊപ്പം ചുവടുവെചച്ച് നടി ഗ്രേസ് ആന്റണി. ഇതിന്റെ വീഡിയോ നടി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജയസൂര്യയെ ടാഗ് ചെയ്താണ് ഗ്രേസ് ഈ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍...