More8 years ago
പ്രഭാസിന്റെ വിവാഹവാര്‍ത്ത; പ്രതികരണവുമായി കുടുംബം
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെലുങ്ക് നടന് പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗത്തിനും രണ്ടാം ഭാഗത്തിനുമായി അഞ്ച് വര്‍ഷത്തോളം ചിലവഴിച്ച താരം റിലീസിനുശേഷം വിവാഹവാര്ത്തകളിലാണ് ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്നിരുന്നത്. ചിത്രത്തിലെ...