More6 years ago
അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും, എങ്കിലും മാറിനില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി
കൊച്ചി: സീരിയല്‍ അഭിനയത്തില്‍ നിന്ന് തല്ക്കാലം മാറിനില്‍ക്കുകയാണെന്ന് സിനിമ-സീരിയല്‍ നടി അമ്പിളിദേവി. വിട്ടുനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും മാറിനില്‍ക്കുകയാണെന്ന് അമ്പിളിദേവി ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചു. ശാരീരികമായ വിഷമതകളാണ് സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണം. ഇപ്പോള്‍ മൂന്നരമാസം...