പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.
ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ പോയിരുന്ന നടന് സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി.