india2 years ago
അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഹിന്ദുത്വ സംഘടന
സെക്സ് എഡ്യുക്കേഷനെ കുറിച്ച് സംസാരിക്കുന്ന സിനിമയിൽ ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.അമിത് റായ് സംവിധാനം ചെയ്ത സിനിമയിൽ പങ്കജ് ത്രിപാഠി, യാമി ഗൗതം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്